Challenger App

No.1 PSC Learning App

1M+ Downloads
' ഓവൽ ഓഫീസ് ' ഏതു രാഷ്ട്രത്തലവൻ്റെ ഓഫീസാണ് ?

Aഅമേരിക്കൻ പ്രസിഡന്റ്

Bബ്രിട്ടീഷ് പ്രൈം മിനിസ്റ്റർ

Cജർമൻ ചാൻസലർ

Dഇറ്റാലിയൻ പ്രസിഡന്റ്

Answer:

A. അമേരിക്കൻ പ്രസിഡന്റ്


Related Questions:

അഷ്‌റഫ് ഘനി ഏത് രാജ്യത്തിന്റെ പ്രസിഡന്റാണ് ?
ഏത് രാജ്യത്തിൻ്റെ പ്രസിഡൻറ്റായിട്ടാണ് 2024 നവംബറിൽ "ഡുമ ബോകോ" നിയമിതനായത് ?
ഗ്രീസിൻ്റെ പുതിയ പ്രസിഡൻറ് ?
മലേഷ്യയുടെ പുതിയ രാജാവ്?
'പൊട്ടാലോ പാലസ്' ആരുടെ ഔദ്യോഗിക വസതിയാണ്?