App Logo

No.1 PSC Learning App

1M+ Downloads
ഓസോണിന്റെ നിറം?

Aഇളം നീല

Bഇളം മഞ്ഞ

Cനീല

Dമഞ്ഞ

Answer:

A. ഇളം നീല

Read Explanation:

ഓസോൺ

  • ഓക്സിജന്റെ രൂപാന്തരമാണ് ഓസോൺ (O3)
  • ഓസോൺ എന്ന വാതകം കണ്ടുപിടിച്ചതു് : ക്രിസ്റ്റ്യൻ ഫ്രീഡ്രിച്ച് ഷോൺബെയ്ൻ
  • ഗ്രീക്ക് പദമായ ഓസോണിന്റെ അർഥം - 'ഞാൻ മണക്കുന്നു'
  • ഓസോണിന്റെ നിറം - ഇളം നീല
  • അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് - 0.0001%
  • ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ് ഏത് - ഡോബ്സൺ
  • ഓസോണിന്റെ അളവ് കൂടിയാൽ മനുഷ്യനിൽ ഉണ്ടാകുന്ന അസുഖം - ആസ്മ

Related Questions:

In which region is the depletion of ozone particularly marked?
What can be construed to reduce water erosion?
WWFന്‍റെ കണക്കു പ്രകാരം ഏറ്റവുമധികം വംശനാശ ഭീഷണി നേരുന്ന ജീവിയേത് ?
Itai Itai affects which part of the human body?
Which of the following is a naturally occurring source of air pollution?