Challenger App

No.1 PSC Learning App

1M+ Downloads
ഓസോൺ പാളി അപകടകരമായ UV റേഡിയേഷൻസിനെ ആഗിരണം ചെയ്യുന്നു എന്ന് കണ്ടെത്തിയതാര് ?

Aഅലക്സാണ്ടർ ഗ്രഹാം ബെൽ

Bജീ.എം.ബീ ഡോബ്‌സൺ

Cമാർക്സ് പ്ലാങ്ക്

Dഇവരാരുമല്ല

Answer:

B. ജീ.എം.ബീ ഡോബ്‌സൺ

Read Explanation:

ഓസോൺ

  • 1913 ലാണ് ഓസോൺ പാളി കണ്ടെത്തിയത്. 
  • ഓസോൺപാളി കണ്ടെത്തിയത്  - ഹെൻഡ്രി ബൂയിസൺ,  ചാൾസ് ഫാബ്രി 
  • UV കിരണങ്ങളെ ഭൂമിയിൽ എത്താതെ തടഞ്ഞുനിർത്തി ഭൂമിയെ സംരക്ഷിക്കുന്ന അന്തരീക്ഷപാളിയാണ് ഓസോൺ. 
  • ഓസോൺപാളിക്ക്  UV കിരണങ്ങളെ ആഗിരണം ചെയ്യാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയത് - ജി.എം.ബി. ഡോബ്സൺ
  • ഓസോണിന്റെ കനം ആദ്യമായി അളന്നത്  - ഡോബ്സൺ .
  • ഓസോണിന്റെ കനം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് - TOMS  (Total ozone mapping spectrometer )
  • ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്  - ഡോബ്സൺ 

Related Questions:

On what does the harmful effect of pollution depend on?
Initially which energy was approved as a non-polluting way for generating electricity?
ലോക തണ്ണീർതട ദിനമേത് ?
മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് സുപ്പർ സോണിക് ജെറ്റ് വിമാനങ്ങൾ കാരണമാകുന്നത് :
Which of the following is not true about greenhouse gases?