Challenger App

No.1 PSC Learning App

1M+ Downloads
ഓസ്കാർ പുരസ്‌കാരം നേടിയ ഏക മലയാളി ?

Aഅടൂർ ഗോപാലകൃഷ്ണൻ

Bപി ജെ ആന്റണി

Cറസൂൽ പൂക്കുട്ടി

Dമാനുവൽ ഫ്രഡറിക്

Answer:

C. റസൂൽ പൂക്കുട്ടി


Related Questions:

ഇന്ത്യയും ഏത് അയൽ രാജ്യവുമായുള്ള ബന്ധത്തെ കുറിച്ചുള്ള സിനിമയാണ് "Mujib- the Making of a Nation" ?
2024-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാര ജേതാവ്
ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയത് ആരാണ് ?
2021ൽ മികച്ച സാമൂഹ്യപ്രസക്തിയുള്ള ചിത്രത്തിന് ദേശീയ അവാർഡ് ലഭിച്ച ചിത്രം ?
ഇന്ത്യയിലെ ആദ്യ കളർ ചിത്രം ?