Challenger App

No.1 PSC Learning App

1M+ Downloads
ഓസ്കാർ 2022 ലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട സിനിമ ഏതാണ് ?

Aനായാട്ട്

Bമണ്ടേല

Cഷെർണി

Dകൂഴങ്കൽ

Answer:

D. കൂഴങ്കൽ


Related Questions:

'സിക്സ് സെൻസ്' എന്ന സിനിമയുടെ സംവിധായകൻ :
2025 ജൂലൈിൽ അന്തരിച്ച പ്രശസ്ത നടനും സിനിമ നിർമാതാവുമായ വ്യക്തി
ഹിനർ അംഗടി, ഉന്നീഷ ഏപ്രിൽ, അന്തർ മഹാൻ തുടങ്ങിയ ബംഗാളി സിനിമകളുമായീ ബന്ധപ്പെട്ട വ്യക്തി ആര് ?
സത്യജിത് റായിക്ക് സ്‌പെഷ്യൽ ഓസ്കാർ കിട്ടിയ വർഷം ?
2018 - ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയത് ആരാണ് ?