ഓസ്ട്രേലിയയുടെ പരമോന്നത ബഹുമതിയായ "ഓർഡർ ഓഫ് ഓസ്ട്രേലിയ" 2020-ൽ ലഭിച്ച വ്യക്തി ?
Aനരേന്ദ്ര മോഡി
Bജേക്കബ് ജോർജ്
Cകിരൺ മജുംദാർ ഷാ
Dവി.പി.ഉണ്ണികൃഷ്ണൻ
Answer:
C. കിരൺ മജുംദാർ ഷാ
Read Explanation:
ഇന്ത്യയിലെ ഏറ്റവും വലിയ ബയോ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോകോണിന്റെ സ്ഥാപകയാണ് കിരൺ മജുംദാർ ഷാ. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ വഹിച്ച പങ്ക് കണക്കിലെടുത്താണ് ഓർഡർ ഓഫ് ഓസ്ട്രേലിയ സമ്മാനിച്ചത്.