Challenger App

No.1 PSC Learning App

1M+ Downloads
ഔദ്യോഗിക ഭാഷ കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം ?

A5

B10

C15

D30

Answer:

D. 30

Read Explanation:

20 അംഗങ്ങൾ ലോകസഭയിൽ നിന്നും 10 അംഗങ്ങൾ രാജ്യസഭയിൽ നിന്നും ആണ് .


Related Questions:

ഭരണഘടനയുടെ ഏത് ഭാഗത്താണ് ഔദ്യോഗിക ഭാഷകളെക്കുറിച്ച് പരാമര്‍ശിക്കുന്നത്?
തമിഴിന് ക്ലാസിക്കൽ ഭാഷ പദവി ലഭിച്ച വര്ഷം ഏത്?
താഴെ പറയുന്നവയില്‍ ഭരണഘടന അംഗീകരിക്കാത്ത ഭാഷയേത്?
ഭാഷകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ഭാഗം ?
ഇന്ത്യയിലെ നിയുക്ത ശ്രേഷ്ഠ ഭാഷകളുടെ ശരിയായ ലിസ്റ്റ് തിരിച്ചറിയുക?