App Logo

No.1 PSC Learning App

1M+ Downloads
ഔഷധങ്ങളെയും ആരോഗ്യത്തെയും പ്രത്യേകം പ്രതിപാദിക്കുന്ന സ്റ്റാറ്റിസ്റ്റിക്സ് ശാഖ ഏത് ?

Aസാമൂഹിക സാംഖ്യകം

Bകൃത്രിമ ബുദ്ധിയുടെ സാംഖ്യകം

Cആരോഗ്യ ജൈവ സാംഖ്യകം

Dധനകാര്യ സാംഖ്യകം

Answer:

C. ആരോഗ്യ ജൈവ സാംഖ്യകം

Read Explanation:

ഔഷധങ്ങളെയും ആരോഗ്യത്തെയും പ്രത്യേകം പ്രതിപാദിക്കുന്ന സ്റ്റാറ്റിസ്റ്റിക്സ് ശാഖ - ആരോഗ്യ ജൈവ സാംഖ്യകം


Related Questions:

ചരങ്ങളുടെ വിലകൾതമ്മിലുള്ള ബന്ധത്തിൻ്റെ അടിസ്ഥാനത്തിൽ ഡാറ്റ യ്ക്ക്ക്രമം നൽകുന്നതിന് അറിയപ്പെടുന്നത്
ഒരു ഡാറ്റയെ അവയുടെ ആരോഹണ ക്രമത്തിൽ ക്രമീകരിച്ചാൽ മൂന്നാം ചതുരാംശം :
ഒരു പകിട കറക്കുമ്പോൾ ഇരട്ട അഭാജ്യ സംഖ്യ കിട്ടാനുള്ള സാധ്യത എന്തിനു ഉദാഹരണമാണ്?
എല്ലാ വിലകളെയും 10 കൊണ്ട് ഗുണിച്ചാൽ അവയുടെ വ്യതിയാന ഗുണാങ്കം എത്ര ശതമാനം വർദ്ധിക്കും ?

ഭാരം

0-5

5-10

10-15

15-20

20-25

എണ്ണം

1

7

3

2

1

തന്നിരിക്കുന്ന ഡാറ്റയുടെ മോഡ് കണ്ടെത്തുക