കംപ്യൂട്ടർ ചിപ്പുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന മൂലകം ഏത്?Aസിലിക്കൺBഅലൂമിനിയംCസീസിയംDടിൻAnswer: A. സിലിക്കൺ Read Explanation: സിലിക്കൺ ഒരു 14 -ാം ഗ്രൂപ്പ് മൂലകമാണ് അറ്റോമിക നമ്പർ - 14 സിലിക്കാ രൂപത്തിലും സിലിക്കേറ്റ് രൂപത്തിലും സിലിക്കൺ ഭൂവൽക്കത്തിൽ കാണപ്പെടുന്നു ഭൂവൽക്കത്തിൽ രണ്ടാമതായി ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം - സിലിക്കൺ സിമന്റ് ,ഗ്ലാസ് ,സെറാമിക്കുകൾ എന്നിവയുടെ പ്രധാന ഘടകം - സിലിക്കൺ സിലിക്കൺ +4 ഓക്സീകരണാവസ്ഥ പ്രകടിപ്പിക്കുന്നു അത്യധികം ശുദ്ധമായ സിലിക്കണും, ജർമ്മേനിയവും ട്രാൻസിസ്റ്ററുകളും , അർധചാലകങ്ങളും നിർമ്മിക്കാനുപയോഗിക്കുന്നു Read more in App