കംബള മത്സരങ്ങൾ നടക്കുന്നത് ഏത് സംസ്ഥാനത്താണ് ?AകേരളംBകർണാടകCതമിഴ്‌നാട്Dആന്ധ്രാപ്രദേശ്Answer: B. കർണാടക Read Explanation: കര്‍ണാടക തീരദേശ ജില്ലകളില്‍ നടത്തുന്ന പോത്ത് ഓട്ട മത്സരമാണ് കമ്പള. കമ്പള എന്ന തുളുവാക്കിന്റെ അര്‍ത്ഥം പോത്തോട്ട മത്സരം എന്നാണ്.Read more in App