App Logo

No.1 PSC Learning App

1M+ Downloads
കംബോഡിയയുടെ പ്രധാനമന്ത്രി ആയി വീണ്ടും നിയമിതനായത് ആര് ?

Aഹുൻ സെൻ

Bവിക്ടർ ഓർബാൻ

Cഫം മിൻ ചിൻ

Dറോബിനോ നബർജ

Answer:

A. ഹുൻ സെൻ

Read Explanation:

• വിക്ടർ ഓർബാൻ :- ഹംഗറിയുടെ പ്രധാനമന്ത്രി • ഫം മിൻ ചിൻ :- വിയറ്റ്നാം പ്രധാന മന്ത്രി. • റോബിനോ നബാർജ് :- ഉഗാണ്ടയുടെ പ്രധാനമന്ത്രി.


Related Questions:

പോളണ്ടിന്റെ പുതിയ പ്രസിഡന്റ് ആകുന്നത്?
ബാധ്യദേവി ഭണ്ഡാരി ഏത് രാജ്യത്തെ പ്രസിഡൻറ് ആണ്
എവറസ്റ്റ് കീഴടക്കിയ ആദ്യ പര്യവേക്ഷണ സംഘത്തെ നയിച്ചതാര്?
0.0657 - 0.00657 =
Bibi My Story - ആരുടെ ആത്മകഥയാണ്?