Challenger App

No.1 PSC Learning App

1M+ Downloads
കംസൻ ശ്രീകൃഷ്ണ നിഗ്രഹത്തിനായി നടത്തിയ പൂജ ?

Aവൈശാഖപൂജ

Bഅക്ഷയ പൂജ

Cരമണധ്യാനപൂജ

Dചാപപൂജ

Answer:

D. ചാപപൂജ

Read Explanation:

കൃഷ്ണനെ വധിക്കുവാനായി കംസൻ നടത്തിയ ചാപപൂജ (വില്ലിനെ പൂജിക്കല്‍) എന്ന യാഗത്തിന് മധുരാപുരിയിലെത്തിയ ബലരാമനും കൃഷ്ണനും പൂജിച്ച് വച്ചിരുന്ന വില്ല് മുറിച്ചുകളഞ്ഞു. തുടര്‍ന്ന് എതിരിടാന്‍ വന്ന കംസനെ കൃഷ്ണന്‍ വധിച്ചു.


Related Questions:

അഗ്നിയുടെ നഗരം ഏതാണ് ?
ശ്രീരാമൻ ഏതു വംശത്തിൽ ആണ് ജനിച്ചത് ?
വില്വമംഗലം സ്വാമിയാർ ശ്രീകൃഷ്ണാമൃതം രചിച്ചത് ഏത് ഭാഷയിലായിരുന്നു ?

നവരത്നങ്ങളിൽ പെടാത്തത് ഏതെല്ലാം ?

  1. മുത്ത്
  2. മാണിക്യം
  3. വൈഡൂര്യം
  4. ഗോമേദകം
മുകുന്ദമാല എഴുതിയത് ആരാണ് ?