Challenger App

No.1 PSC Learning App

1M+ Downloads
കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ നൽകുന്ന 2024 ലെ കടമ്മനിട്ട പുരസ്കാരത്തിന് അർഹനായത് ആര് ?

Aറഫീക്ക് അഹമ്മദ്

Bഹരി നാരായണൻ

Cശ്രീകുമാരൻ തമ്പി

Dസച്ചിദാനന്ദൻ

Answer:

A. റഫീക്ക് അഹമ്മദ്

Read Explanation:

• പ്രശസ്ത കവിയും ഗാനരചയിതാവുമാണ് റഫീക്ക് അഹമ്മദ് • പുരസ്കാരം നൽകുന്നത് - കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ • പുരസ്ക്കാര തുക - 55555 രൂപ • 2023 ലെ പുരസ്കാരത്തിന് അർഹനായത് - പ്രഭാ വർമ്മ


Related Questions:

എസ് കെ പൊറ്റക്കാട് സ്മാരക സമിതി നൽകുന്ന 2024 ലെ എസ് കെ പൊറ്റക്കാട് സ്മാരക പുരസ്‌കാരത്തിന് അർഹനായത് ആര് ?
നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച സാമൂഹിക സാംസ്കാരിക പ്രവർത്തക ആര് ?
2023 ലെ ശിഹാബ് തങ്ങൾ സ്മാരക സമാധാന പുരസ്കാരം നേടിയത് ആര് ?
സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ?
ഉണ്ണായി വാര്യർ സ്മാരക കലാനിലയം പ്രവർത്തനം ആരംഭിച്ച വർഷം ഏതാണ് ?