കടുപ്പം കുറഞ്ഞ ധാതു
Aവ്രജം
Bടോപ്പാസ്
Cക്വാർട്സ്
Dടാൽക്
Answer:
D. ടാൽക്
Read Explanation:
കാഠിന്യം (Hardness):
- ഉരസലിനെ പ്രതി രോധിക്കാനുള്ള ധാതുക്കളുടെ ശേഷി യാണ് കാഠിന്യം അഥവാ കടുപ്പം.
- ഒരു ധാതു മറ്റൊരു ധാതുവുമായി ഉരസുമ്പോൾ കാണുന്ന അടയാളം ഉരച്ച ധാതുവിന്റെ പൊടി മാത്രമാണെങ്കിൽ ഉരച്ച ധാതുവിന് കാഠിന്യം കുറവാണ്.
- ഏറ്റവും കൂടുതൽ കാഠിന്യമേറിയ വസ്തു - വജ്രം.
പ്രധാന ധാതുക്കളെ അവയുടെ കാഠിന്യത്തിന്റെ തോതനുസരിച്ച് ആരോഹണ ക്രമമായി രേഖപ്പെടുത്തിയിരിക്കുന്നു:
- ടാൽക്
- ജിപ്സം
- കാൽസൈറ്റ്
- ഫ്ളൂറൈറ്റ്
- അപ്പറ്റൈറ്റ്
- ഫെൽസ്‌പാർ.
- ക്വാർട്ട്സ്
- ടൊപാസ്
- കൊറണ്ടം.
- വജ്രം