App Logo

No.1 PSC Learning App

1M+ Downloads
കടുവകളെ സംരക്ഷിക്കുന്നതിനായുള്ള പ്രൊജക്റ്റ് ടൈഗർ നിലവിൽ വന്ന വർഷം-

A1972

B1971

C1973

D1974

Answer:

C. 1973

Read Explanation:

  • കടുവകളെ വംശനാശത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി 1973ൽ ആരംഭിച്ച പദ്ധതിയാണ് കടുവാ സംരക്ഷണ പദ്ധതി അഥവാ പ്രോജക്ട് ടൈഗർ.
  • ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയോദ്യാനത്തിൽ ഏപ്രിൽ ഒന്നിനാണ് പദ്ധതി ആരംഭിച്ചത്.
  • ദേശീയ കടുവ സംരക്ഷണ അതോറിറ്റിയാണ് പ്രോജക്ട് ടൈഗറിൻ്റെ ചുമതല വഹിക്കുന്നത്.

Related Questions:

ജിം കോർബെറ്റ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
ഗിർ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
Internationally known Hemis Gompa festival is celebrated in which state?
Eravilkulam was declared as a National Park in:
നമീബിയന്‍ ചീറ്റകളെ അടുത്തിടെ താമസിപ്പിക്കുവാന്‍ കൊണ്ടു വന്ന ദേശീയ ഉദ്യാനം.