App Logo

No.1 PSC Learning App

1M+ Downloads
കടുവാസങ്കേതങ്ങൾക്ക് പുറത്തുപോകുന്ന കടുവകളെ നിരീക്ഷിച്ച് ആക്രമണങ്ങൾ തടയാൻ വേണ്ടി മുൻകരുതൽ എടുക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി ?

Aടൈഗർ സേർച്ച് പദ്ധതി

Bഫോളോ ദി ടൈഗർ പദ്ധതി

Cസ്പോട്ട് ദി ടൈഗർ പദ്ധതി

Dടൈഗർ ഔട്ട്സൈഡ് ടൈഗർ റിസർവ് പദ്ധതി

Answer:

D. ടൈഗർ ഔട്ട്സൈഡ് ടൈഗർ റിസർവ് പദ്ധതി

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര വനം വന്യജീവി വകുപ്പ് • കടുവകളുടെ സഞ്ചാരം ഡ്രോൺ, CCTV ക്യാമറ, സന്നദ്ധസേവകർ ഉൾപ്പെട്ട പ്രതിരോധസേനകളുടെ സഹായത്തോടെ മനസിലാക്കി പ്രതിരോധ നടപടികൾ സ്വീകരിക്കുകയാണ് പദ്ധതി ലക്ഷ്യം


Related Questions:

2019 ലെ ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം തുറന്ന വനങ്ങളുടെ (Open forest) വിസ്തീർണ്ണം എത്ര ?
വാർഷിക വർഷപാതം 200 സെ.മീ നും മുകളിൽ ലഭിക്കുന്ന കാടുകൾ ഏത് ?
' Wild life Crime Control Buero ' നിലവിൽ വന്ന വർഷം ഏതാണ് ?
Peacock's habitat:
കണ്ടൽക്കാടുകൾ ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ് ?