Challenger App

No.1 PSC Learning App

1M+ Downloads

കട്ടബൊമ്മൻ വിപ്ലവവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?  

  1. 1799 - 1805 കാലഘട്ടത്തിൽ നടന്നു  
  2. പോളിഗർ വിപ്ലവം എന്നും അറിയപ്പെടുന്നു  
  3. മദാരി പാസിയായിരുന്നു പ്രധാന നേതാവ്  
  4. പുനെയിൽ നിന്നുമായിരുന്നു കലാപം പൊട്ടിപ്പുറപ്പെട്ടത് 

A1 , 2 ശരി

B1 , 2 , 3 ശരി

C1 , 2 , 4 ശരി

Dഇവയെല്ലാം ശരി

Answer:

A. 1 , 2 ശരി

Read Explanation:

കട്ടബൊമ്മൻ വിപ്ലവം അറിയപ്പെടുന്ന മറ്റൊരു പേരാണ് പോളിഗർ കലാപം പാഞ്ചാലകുറിച്ചിയിലെ ഭരണാധികാരിയായ കട്ടബൊമ്മനും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിൽ 1799 മുതൽ 1805 വരെ നടന്ന യുദ്ധങ്ങളാണ് ഇവ തമിഴ്നാട്ടിലെ തിരുന്നൽവേലിയിൽ നിന്നുമാണ് വിപ്ലവം പൊട്ടിപ്പുറപ്പെട്ടത് തമിഴ്‌നാട്ടിലെ ഭൂരിഭാഗം പ്രദേശങ്ങളും ബ്രിട്ടീഷുകാരുടെ അധീനതയിലാകാൻ കാരണമായത് ഈ യുദ്ധങ്ങൾ ആയിരുന്നു 1800 - 1801 വരെയായിരുന്നു രണ്ടാം പോളിഗർ യുദ്ധത്തിന്റെ കാലഘട്ടം സൗത്ത് ഇന്ത്യൻ റിബല്യൺ എന്നറിയപ്പെടുന്നത് രണ്ടാം പോളിഗർ യുദ്ധമാണ്


Related Questions:

Which of the following is/are the reasons for the rise of extremism ?
ബംഗാൾ വിഭജനം റദ്ദ് ചെയ്ത സമയത്തെ ഐ.എൻ.സി പ്രസിഡൻറ് ആര് ?
The Tebhaga Movement was launched in the state of
ഇന്ത്യയ്ക്ക് സ്വാതന്ത്യം നൽകിയ ബ്രിട്ടീഷ് പ്രധാനമന്ത്രി :
ഈസ്റ്റിന്ത്യാ കമ്പനിയുമായി ബന്ധപ്പെട്ടുള്ള ഇരുട്ടറ ദുരന്തം നടന്ന വർഷം?