കടൽ കാറ്റുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായവ ഏതെല്ലാമാണ്??
- പകൽ സമയത്ത്, കടലിന്റെ മുകളിലുള്ള വായു കരയിലേക്ക് വീശുന്നു
- പകൽ സമയത്ത്, കരയിലെ വായു കടലിലേക്ക് വീശുന്നു
- രാത്രി കാലങ്ങളിൽ, കടലിന്റെ മുകളിലുള്ള വായു കരയിലേക്ക് വീശുന്നു
- രാത്രി കാലങ്ങളിൽ, കരയുടെ മുകളിലുള്ള വായു കടലിലേക്ക് വീശുന്നു
Aiii മാത്രം തെറ്റ്
Bഎല്ലാം തെറ്റ്
Cii, iii തെറ്റ്
Di മാത്രം തെറ്റ്
