App Logo

No.1 PSC Learning App

1M+ Downloads
കഠിനമായ ദേഹോപദ്രവം(Grievous hurt) ഏൽപ്പിക്കുകയും അതോടൊപ്പം മറ്റൊരാളുടെ ജീവനു ആ പത്ത് വരുന്ന രീതിയിലുള്ള പ്രവർത്തികൾ ചെയ്യുകയും ചെയ്താൽ ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?

Aസെക്ഷൻ 325

Bസെക്ഷൻ 320

Cസെക്ഷൻ 319

Dസെക്ഷൻ 338

Answer:

D. സെക്ഷൻ 338

Read Explanation:

  • ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) സെക്ഷൻ 338 കഠിനമായ ദേഹോപദ്രവം(Grievous hurt) ഏൽപ്പിക്കുകയും  അതോടൊപ്പം മറ്റൊരാളുടെ ജീവനു ആപത്ത് വരുന്ന രീതിയിലുള്ള പ്രവർത്തികൾ ചെയ്യുകയും ചെയ്താൽ ലഭിക്കുന്ന ശിക്ഷയെകുറിച്ച് പ്രതിപാദിക്കുന്നു 
  • രണ്ട് വർഷം വരെ നീണ്ടു നിൽക്കുന്ന തടവോ, അല്ലെങ്കിൽ ആയിരം രൂപ വരെ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയൊ ആണ് ഇതിന് ലഭിക്കുന്ന ശിക്ഷ 

Related Questions:

kidnapping നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
സെക്ഷൻ 312 പ്രകാരമാണ് Miscarriage ചെയ്യുന്നതെങ്കിൽ;
kidnapping ന്റെ ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏതു?
ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ഒരു വസ്തു അപഹരണം ചെയ്യുന്നതിനുവേണ്ടി ഒരു വ്യക്തിയെ ദേഹോപദ്രവം ചെയ്യുമെന്ന് പറഞ്ഞു പേടിപ്പിക്കുന്നതിന് ലഭിക്കുന്ന ശിക്ഷ?
സ്ത്രീധന മരണവുമായി ബന്ധപ്പെട്ട IPC വകുപ്പ് ഏതാണ്?