Challenger App

No.1 PSC Learning App

1M+ Downloads
കണ്ടുപിടിക്കുക : 1/2+1/4+1/8+1/16+1/32 =

A31/32

B33/32

C15/16

D17/16

Answer:

A. 31/32

Read Explanation:

1/2 + 1/4 + 1/8 + 1/16 + 1/32 LCM(2,4,8,16,32) = 32 ഛേദം 32 ആകും വിധം എല്ലാ സംഖ്യകളെയും മാറ്റുക (അംശത്തെയും ഛേദത്തെയും 32 കൊണ്ട് ഗുണിക്കുക) =16/32 + 8/32 + 4/32 + 2/32 + 1/32 = (16 + 8 + 4 + 2 + 1)/32 = 31/32


Related Questions:

3/7 ÷ 2/7
തന്നിരിക്കുന്നതിൽ ചെറുത് ഏത്?
0.524 ൽ നിന്നും 0.313 കുറച്ചാൽ എത്ര കിട്ടും?
1 - (1/2 + 1/4 + 1/8) =?
The number 0.121212..... in the from p/q is