കണ്ണിനെ ബാധിക്കുന്ന സ്നോ ബ്ലൈൻഡ്നെസ്സ് അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?
Aസിറോഫ്താൽമിയ
Bഅസ്റ്റിഗ്മാറ്റിസം
Cആർക്ക് ഐ
Dഇവയൊന്നുമല്ല
Aസിറോഫ്താൽമിയ
Bഅസ്റ്റിഗ്മാറ്റിസം
Cആർക്ക് ഐ
Dഇവയൊന്നുമല്ല
Related Questions:
താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?
1.മനുഷ്യശരീരത്തിലെ ത്വക്കിൽ സ്വേദഗ്രന്ഥികളും സെബേഷ്യസ് ഗ്രന്ഥികളും എന്നിങ്ങനെ രണ്ടുതരം ഗ്രന്ഥികൾ കാണപ്പെടുന്നു.
2.ഇവയിൽ സെബേഷ്യസ് ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന സെബം എന്ന ദ്രവം ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്നു.
തെറ്റായ പ്രസ്താവന കണ്ടെത്തുക:
1.കണ്ണിലെ സുതാര്യമായ ഭാഗമാണ് കോർണിയ.
2.മനുഷ്യശരീരത്തിൽ അന്തരീക്ഷത്തിൽ നിന്നും നേരിട്ട് ഓക്സിജൻ സ്വീകരിക്കുന്ന കണ്ണിലെ ഭാഗമാണ് കോർണിയ.
3.കോർണിയയുടെ പിൻഭാഗത്തായി കാണുന്ന രക്തപടലത്തിന്റെ ഭാഗമാണ് ഐറിസ്