Challenger App

No.1 PSC Learning App

1M+ Downloads
കണ്ണിന്റെ ഉൾവശം പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

Aഒഫ്താൽമോസ്കോപ്പ്

Bഓട്ടോലിത്തോസ്കോപ്പ്

Cറെറ്റിനോസ്കോപ്പ്

Dഫോറോപ്റ്റർ

Answer:

A. ഒഫ്താൽമോസ്കോപ്പ്

Read Explanation:

  • കണ്ണിന്റെ ഉൾവശം പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം - ഒഫ്താൽമോസ്കോപ്പ് 
  • കണ്ണിനുള്ളിലെ മർദം അളക്കുന്ന കണ്ണു പരിശോധനാ രീതി - ടോണോമെട്രി
  • അന്ധർക്ക് എഴുതുവാനും വായിക്കുവാനും സാധിക്കുന്ന ലിപി - ബ്രെയിൽ ലിപി 
  • പൂർണമായും അന്ധരായവർ ഉപയോഗിക്കുന്നത് - വൈറ്റ് കെയിൻ   
  • അന്ധരോ കാഴ്ച വൈകല്യമോ  ഉള്ള വ്യക്തികൾക്  സഹായകമായ സാങ്കേതികവിദ്യകൾ- ടോക്കിംങ് വാച്ചുകൾ, ബ്രെയിലി വാച്ചുകൾ

Related Questions:

പ്രകാശ സ്രോതസ്സിന് ചുറ്റും വർണ്ണവലയങ്ങൾ കാണുന്നത് ഏത് നേത്രരോഗത്തിന്റെ ലക്ഷണമാണ്?
കണ്ണിൽ പ്രകാശഗ്രാഹികൾ കാണപ്പെടുന്ന ആന്തരപാളി ഏത് ?

'ഉമാമി' എന്ന രുചി തരുന്ന ഘടകങ്ങൾ ഇവയിൽ എതിലെല്ലാം അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട് :

  1. പാൽ
  2. മാംസം
  3. കടൽ വിഭവങ്ങൾ
  4. കൂൺ
    പ്രകാശഗ്രാഹീകോശങ്ങളിൽ നിന്നുമുള്ള ആവേഗങ്ങളെ മസ്തിഷ്കത്തിലെ കാഴ്ചയുടെ കേന്ദ്രത്തിലേക്ക് കൊണ്ട് പോകുന്ന നേത്രഭാഗം ഏത് ?
    കോർണിയയുടെ പിൻഭാഗത്തായി കാണുന്ന രക്തപടലത്തിന്റെ ഭാഗം?