App Logo

No.1 PSC Learning App

1M+ Downloads
കണ്ണിന്റെ ഏത് ഭാഗമാണ് മാറ്റിവയ്ക്കാനാവുന്നത് ?

Aകണ്ണ് പൂർണമായും

Bറെറ്റിന

Cഒപ്റ്റിക് നേർവ്‌

Dകോർണിയ

Answer:

D. കോർണിയ

Read Explanation:

  • കോർണിയ കണ്ണിന്റെ മുൻവശത്തെ സുതാര്യമായ ഭാഗമാണ്. ഇത് ഐറിസ്, പ്യൂപ്പിൾ, ആൻടീരിയർ ചേമ്പർ എന്നിവയെ പൊതിഞ്ഞിരിക്കുന്നു. കോർണിയ ലെൻസ്, ആന്റീരിയർ ചേമ്പർ എന്നിവയോടു കൂടി പ്രകാശത്തെ അപവർത്തനം നടത്തുന്നു. കണ്ണിന്റെ ആകെയുള്ള ഒപ്റ്റിക്കൽ ശക്തിയുടെ മൂന്നിൽ രണ്ടും കോർണ്ണിയവഴിയാണ്.
  • മനുഷ്യനിൽ ഏകദേശം 43 ഡയോപ്റ്റർ ആണ് കോർണിയയുടെ അപവർത്തനശക്തി (റിഫ്രാക്ടീവ് പവർ). കോർണിയ ആണ് നമ്മുടെ ഒരു വസ്തുവിൽ ഫോക്കസ് ചെയ്യുവാനുള്ള ശക്തി നൽകുന്നത്. ഇതിന്റെ ഫോക്കസ് സ്ഥിരമാണ്.
  • ലെൻസിന്റെ വക്രത, മറ്റുവിധത്തിൽ പറഞ്ഞാൽ ഒരു വസ്തുവുമായുള്ള ദൂരത്തിനനുസരിച്ച് വ്യത്യാസപ്പെടുത്തി വസ്തുവിനെ വ്യക്തമായി കാണത്തക്കതാക്കുന്നു

Related Questions:

താഴെ കൊടുത്തിരിക്കുന്നതിൽ ലോകമാകെ കുട്ടികളുടെ നിശാന്ധതയ്ക് കരണമായതേത് ?
What pathogen is responsible for Pneumonia disease?
Hypochondria is also termed as_______.
NACO ഏത് രോഗവുമായി ബന്ധപ്പെട്ട സംഘടനയാണ് ?
Which of the following protein causes the dilation of blood vessels?