App Logo

No.1 PSC Learning App

1M+ Downloads
കണ്ണിന്റെ ഭിത്തിയിലെ ഏറ്റവും ഉള്ളിലുള്ള പാളി ഏത് ?

Aകോറോയ്ഡ്

Bഐറിസ്

Cറെറ്റിന

Dസ്ക്ലീറ

Answer:

C. റെറ്റിന

Read Explanation:

റെറ്റിനയെ കേന്ദ്ര നാഡീവ്യവസ്ഥയുടെ (സിഎൻ‌എസ്) ഭാഗമായി കണക്കാക്കുന്നു, ഇത് യഥാർത്ഥത്തിൽ മസ്തിഷ്ക കോശമാണ്. കേന്ദ്ര നാഡീ വ്യൂഹത്തിലെ ശസ്ത്രക്രീയയിലൂടെയല്ലാതെ കാണാൻ സാധിക്കുന്ന ഏക ഭാഗം റെറ്റിനയാണ്.


Related Questions:

മനുഷ്യർക്ക് തിരിച്ചറിയാനാകുന്ന അടിസ്ഥാന രുചികൾ എത്ര ?
വിറ്റാമിൻ A യുടെ ലഭ്യത കുറയുമ്പോൾ ഉണ്ടാക്കുന്ന ഒരുരോഗം ഏത്?
കണ്ണിലെ പ്രകാശഗ്രാഹികൾ കാണപ്പെടുന്ന ആന്തര പാളി ഏത് ?
കണ്ണിനകത്ത് അസാധാരണ മർദ്ധംമുണ്ടാക്കുന്ന വൈകല്യം ?
ഓഫ്താൽമോളജി ഏത് അവയവവുമായി ബന്ധപ്പെട്ടതാണ് ?