കണ്ണീരും കിനാവും എന്ന കൃതിയുടെ കർത്താവാര് ?Aഎസ്.കെ. പൊറ്റക്കാട്Bഎം.ടി. വാസുദേവൻ നായർCവി.ടി. ഭട്ടതിരിപ്പാട്Dഎം.ആർ. ഭട്ടതിരിപ്പാട്Answer: C. വി.ടി. ഭട്ടതിരിപ്പാട് Read Explanation: വി.ടി. ഭട്ടതിരിപ്പാട് രചിച്ച ഗ്രന്ഥമാണ് കണ്ണീരും കിനാവും. 1971-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്കാണു ലഭിച്ചത്.Read more in App