App Logo

No.1 PSC Learning App

1M+ Downloads
കണ്ണുനീരിലടങ്ങിയിരിക്കുന്ന രാസാഗ്നി ഏതാണ്?

Aപെപ്സിൻ

Bലൈസൊസൈം

Cട്രിപ്സിൻ

Dഅമിലേസ്

Answer:

B. ലൈസൊസൈം

Read Explanation:

  • കണ്ണുനീരിലടങ്ങിയിരിക്കുന്ന രാസാഗ്നി ലൈസൊസൈം  ആണ് 
  • ദഹന എൻസൈമുകളിലൽ  ഒന്നാണ് പെപ്സിൻ
  • അന്നജത്തെ  ഗ്ലൂകോസ് ആകുന്ന എൻസൈം ആണ് അമിലേസ് 

Related Questions:

കണ്ണിന്റെ ഭിത്തിയിലെ ഏറ്റവും ഉള്ളിലുള്ള പാളി ഏത് ?
മനുഷ്യന് വ്യക്തമായ കാഴ്ചക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം (നികട ബിന്ദു) എത്ര സെന്റിമീറ്ററാണ് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.മാലിയസ് , ഇൻകസ് , സ്റ്റേപിസ് എന്നിവ ബാഹ്യ കർണത്തിൽലെ പ്രധാന അസ്ഥികളാണ്.

2.മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ആണ് സ്റ്റേപ്പിസ്.

കണ്ണിലെ ലെൻസിന്റെ ആകൃതി ഏതാണ് ?
മനുഷ്യന് ശ്രവിക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ ആവൃത്തി എത്ര ഹേർട്സ് ആണ്?