App Logo

No.1 PSC Learning App

1M+ Downloads
കണ്ണൂര്‍ - കാസര്‍കോട് ജില്ലകളില്‍ മീന മാസത്തില്‍ കാവുകളിലും ഭഗവതീക്ഷേത്രങ്ങളിലും അവതരിപ്പിക്കാറുള്ള അനുഷ്ഠാന കല ഏതാണ് ?

Aകാളവേല

Bതിറ

Cതിടമ്പുനൃത്തം

Dപൂരക്കളി

Answer:

D. പൂരക്കളി

Read Explanation:

ആയിരത്തിലേറെ വര്‍ഷത്തെ പഴക്കമുണ്ട് ഈ അനുഷ്ഠാന കലയ്ക്ക്. മീനമാസത്തിലെ പൂരം നാളില്‍ സമാപിക്കുന്ന തരത്തില്‍ ഒന്‍പതു ദിവസങ്ങളിലായി ആടിപ്പാടി കളിക്കുന്ന അനുഷ്ഠാനകല. ആദ്യം വനിതകളുടെ കളിയായിരുന്ന ഇത്. ഇന്ന് ഇത് അവതരിപ്പിക്കുന്നത് പുരുഷന്‍മാരാണ്


Related Questions:

സരസ്വതി പൂജക്ക് ഉപയോഗിക്കുന്ന പുഷ്പം ഏതാണ് ?
ത്രിമൂർത്തികൾക്ക് പ്രത്യേകം പ്രതിഷ്ട ഉള്ള ക്ഷേത്രം എവിടെ ആണ് ?
നൂറ്റാണ്ടുകളായി സൂക്ഷിച്ചിരിക്കുന്ന കെടാവിളക്കായ വലിയവിളക്ക് ഏതു ക്ഷേത്രത്തിൽ ആണ് ഉള്ളത് ?
പാറമേക്കാവ്, കൊടുങ്ങല്ലൂർ ക്ഷേത്രങ്ങളിലേ വിഗ്രഹങ്ങൾ നിർമിച്ചിരിക്കുന്നത് ഏതു തരം മരം കൊണ്ടാണ്‌ ?
നാഗരാജ ക്ഷേത്രം എവിടെ ആണ് ?