Challenger App

No.1 PSC Learning App

1M+ Downloads
കണ്ണൂർ ജില്ല രൂപീകൃതമായ വർഷം ഏതാണ് ?

A1957 ജനുവരി 1

B1957 ജനുവരി 12

C1956 നവംബർ 1

D1956 നവംബർ 14

Answer:

A. 1957 ജനുവരി 1


Related Questions:

യക്ഷഗാനം' എന്ന കലാരൂപം ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള കേരളത്തിലെ ജില്ല ഏത്?
മുഴുവൻ ഗോത്ര വർഗ്ഗക്കാർക്കും ആവശ്യ രേഖകൾ ഉറപ്പാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല ഏതാണ് ?
കേരളത്തിലെ സുഗന്ധ വ്യജ്ഞനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല:
കണ്ണൂർ ജില്ല നിലവിൽ വന്ന വർഷം ?
പെരുമ്പളം ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?