കണ്യാർകളി പ്രചാരത്തിലുള്ള ജില്ല ഏതാണ് ?Aഇടുക്കിBകണ്ണൂർCപാലക്കാട്Dകോട്ടയംAnswer: C. പാലക്കാട് Read Explanation: നാലു ദിവസമായി നടത്തുന്ന ഒരു പാലക്കാടന്‍ അനുഷ്ഠാന കലാരൂപമാണ് കണ്യാർകളി. നായര്‍ സമുദായക്കാരാണ് ഈ അനുഷ്ഠാനകല കൈകാര്യം ചെയ്യുന്നത്. Read more in App