Challenger App

No.1 PSC Learning App

1M+ Downloads
കണ രോഗത്തിനു കാരണമാകുന്നത് ?

Aജീവകം A യുടെ അപര്യാപ്തത

Bജീവകം D യുടെ അപര്യാപ്തത

Cജീവകം C യുടെ അപര്യാപ്തത

Dജീവകം K യുടെ അപര്യാപ്തത

Answer:

B. ജീവകം D യുടെ അപര്യാപ്തത


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.തൈറോയ്ഡ് ഗ്രന്ഥിയുടെ പിൻഭാഗത്തായി സ്ഥിതിചെയ്യുന്ന ഗ്രന്ഥിയാണ് പാരാതൈറോയ്ഡ് ഗ്രന്ഥി.

2.പാരാതോർമോൺ എന്ന ഹോർമോണാണ് പാരാതൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്നത്.

രോഗത്തിന്റെ പേരും അതിന്റെ കാരണവും ഏതൊക്കെ ?

രോഗം കാരണം 

i. നിശാന്ധത

വൈറ്റമിൻ A യുടെ കുറവുകൊണ്ട് റൊഡോപ്സിന്റെ പുനർ നിർമ്മാണം തടസ്സപ്പെടുന്നു

 

ii. സിറോഫ്താൽമിയ

അക്വസ് ദ്രവത്തിന്റെ പുനരാഗിരണം നടക്കാത്തതിനാൽ കണ്ണിനുള്ളിൽ മർദ്ദം കൂടുന്നു 

iii. ഗ്ലോക്കോമ

വിറ്റാമിൻ A യുടെ തുടർച്ചയായ അഭാവം കൊണ്ട് നേത്രാവരണവും കോർണിയയും വരണ്ട് കോർണിയ അതാര്യമായി തീരുന്നു 

 

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1. മനുഷ്യശരീരത്തിൽ ഇരുമ്പിന്റെ അപര്യാപ്തത അനീമിയ എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്നു.

2. വിളർച്ച, ക്ഷീണം, ശക്തിക്കുറവ്, നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, തലവേദന എന്നിവയാണ് അനീമിയയുടെ ലക്ഷണങ്ങൾ.

ഹൈപ്പോകൈനറ്റിക് ഡിസീസ് എന്നത്
താഴെ കൊടുത്തിരിക്കുന്നവയിൽ അസ്ഥിയുമായി ബന്ധപ്പെട്ട് അസുഖമേത്?