Challenger App

No.1 PSC Learning App

1M+ Downloads
കത്താൻ പര്യാപ്തമായ ഒരു ദ്രാവകം/വാതകം വായുവുമായി ചേർന്ന് ഉണ്ടാകുന്ന മിശ്രിതം ഒരു ജ്വാലയുടെ സാന്നിധ്യത്തിൽ മിന്നൽ മാത്രയിൽ കത്തി അണയുന്നതിന് വേണ്ട കുറഞ്ഞ ഊഷ്മാവ് ഏത് പേരിൽ അറിയപ്പെടുന്നു ?

Aഫയർ പോയിൻറ്

Bഫ്ലാഷ് പോയിൻറ്

Cചാലനം

Dജ്വലനോഷ്‌മാവ്‌

Answer:

B. ഫ്ലാഷ് പോയിൻറ്

Read Explanation:

• ഫ്ലാഷ് പോയിൻറ് കുറഞ്ഞ ദ്രാവകങ്ങൾ തീ അപായ സൂചന കൂടിയവയാണ് • ഫ്ലാഷ് പോയിൻറ്റിനേക്കാൾ കുറഞ്ഞ ഊഷ്മാവിൽ ഇവ സംഭരിച്ച് അപകട സാധ്യത കുറക്കാം


Related Questions:

ഉളുക്ക് പറ്റിയാൽ ചെയ്യാൻ പാടില്ലാത്ത പ്രഥമ ശുശ്രൂഷ :
സാധാരണയായി MSDS എത്ര കാലാവധിക്കുള്ളിലാണ് അപ്ഡേറ്റ് ചെയ്യേണ്ടത് ?
ഇന്ത്യയിലെ ആദ്യ അസ്ഥി ബാങ്ക് ആരംഭിച്ചത് എവിടെ ?
എൽ പി ജി യുടെ ലോവർ എക്സ്പ്ലോസീവ് ലിമിറ്റ് എത്ര ?
ദ്രാവക രൂപത്തിൽ സംഭരിക്കുന്നതും ഉപയോഗിക്കുമ്പോൾ വാതകരൂപത്തിൽ പുറത്തേക്ക് വന്ന് അഗ്നിശമനം നടത്തുന്നതുമായ അഗ്നിശമനികൾ ഏത് ?