Challenger App

No.1 PSC Learning App

1M+ Downloads
കത്തി ഉപയോഗിച്ച് മുറിച്ചെടുക്കാൻ പറ്റുന്ന ലോഹം?

Aസോഡിയം

Bചെമ്പ്

Cസിങ്ക്

Dവെള്ളി

Answer:

A. സോഡിയം

Read Explanation:

ഏറ്റവും ഭാരം കുറഞ്ഞ ലോഹം ആണ് ലിഥിയം. വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ ആണ് സോഡിയം, പൊട്ടാസ്യം എന്നിവ


Related Questions:

King of metals?
ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നതേത്?
ലോഹങ്ങൾ വേർതിരിച്ചെടുക്കുന്നതിനും ശുദ്ധീകരിക്കുന്നതിനും ഉയർന്ന താപനില ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ശാസ്ത്ര സാങ്കേതിക ശാഖഏത് ?
അമാൽഗം ഉണ്ടാകാത്ത ലോഹം ഏത്?
ഭാവിയിലെ ലോഹം എന്ന പേരിലറിയപ്പെടുന്ന ലോഹം ?