Challenger App

No.1 PSC Learning App

1M+ Downloads
കത്തോലിക്കാ സഭ 2025 സെപ്റ്റംബറിൽ വിശുദ്ധനായി പ്രഖ്യാപിച്ച മില്ലേനിയൽ കാലത് ജനിച്ച ആദ്യ വിശുദ്ധൻ?

Aചാൾസ് ഡി ഫോക്കോൾഡ്

Bമാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ

Cകാർലോ അക്യൂട്ടീസ്

Dജോൺ പോൾ രണ്ടാമൻ

Answer:

C. കാർലോ അക്യൂട്ടീസ്

Read Explanation:

• ഓൺലൈനിൽ കത്തോലിക്ക വിശ്വാസം പ്രചരിപ്പിച്ച ഗോഡ്സ് ഇൻഫ്ലുവൻസർ എന്നറിയപ്പെടുന്ന വ്യക്തി


Related Questions:

Which Malayalam movie selected for screening at the 26th European Union Film Festival?
Which country recently revoke the ban on agrochemicals?
COP 26 UN കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന് ആതിഥേയത്വം വഹിച്ച രാജ്യമേത് ?
The first tour of Shri Ramayana Yatra Train began from which city?
Which country released the ‘National Intelligence Estimate (NIE) on climate’?