Challenger App

No.1 PSC Learning App

1M+ Downloads
കത്തോലിക്ക വിശ്വാസം പ്രചരിപ്പിക്കാൻ കമ്പ്യൂട്ടർ പരിജ്ഞാനം ഉപയോഗപ്പെടുത്തിയതിന് 2025 വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന വ്യക്തി ?

Aസെന്റ് ഇസിഡോർ ഓഫ് സെവില്ലെ

Bകാർലോ അക്യൂട്ടിസ്

Cജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ

Dമദർ തെരേസ

Answer:

B. കാർലോ അക്യൂട്ടിസ്

Read Explanation:

  • ഇതോടെ മില്ലേനിയൽ കാലത്ത് (1981- 96) ജനിച്ച ആദ്യ വിശുദ്ധനായി കാർലോസ് മാറും .

  • സെപ്റ്റംബർ 7ന് ലിയോ പതിനാലാമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിക്കും

  • പതിനഞ്ചാം വയസ്സിൽ രക്താർബുദം മൂലമാണ് കാർലോ മരിച്ചത്


Related Questions:

ലോകത്തില്‍ ആദ്യമായി ഗ്രീന്‍ റിയാലിറ്റി ഷോ ആരംഭിച്ച രാജ്യം?
ലോകത്തിലെ ആദ്യത്തെ പൂർണമായും നിർമ്മിതബുദ്ധിയിൽ (എ ഐ )പ്രവർത്തിക്കുന്ന കപ്പൽ ഏത് ?
ഭൂമിയിലെ ഏറ്റവും വിദൂര പ്രദേശം എന്നറിയപ്പെടുന്ന "പോയിൻറ് നെമോ"യിൽ ആദ്യമായി എത്തുന്ന വ്യക്തി ആര് ?
ലോകത്തിൽ ആദ്യമായി എഴുതപ്പെട്ട ദൃഢ ഭരണഘടന?
First Woman to win an Olympic Gold Medal