കഥകളിയിലെ വാദ്യങ്ങളിൽ ഉൾപ്പെടാത്തത്?Aചേങ്ങിലBഇലത്താളംCതബലDമദ്ദളംAnswer: C. തബല Read Explanation: കഥകളിയുടെ അനുസാരിവാദ്യങ്ങളായ ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം ഇവ സമന്വയിപ്പിച്ച് കൊണ്ടുള്ള മേളപ്രയോഗമാണു കേളികൊട്ട്.Read more in App