കദം എന്ന വാക്കിന്റെ സമാന പദം ഏത്?AമേഘംBആകാശംCരാത്രിDപകൽAnswer: A. മേഘം Read Explanation: സമനപദം കദം - മേഘം കയം - ആഴമുള്ള ജലഭാഗം കേദരം - കുന്തമുന കേദാരം - വയൽ കൈതവം - കള്ളം കൈരവം - ആമ്പൽ Read more in App