Challenger App

No.1 PSC Learning App

1M+ Downloads
കപ്പാസിറ്റന്സ് ന്റെ യൂണിറ്റ് ഫാരഡ് ആണ് .അങ്ങനെയെങ്കിൽ 1 ഫാരഡ് എന്തിനു തുല്യമാണ് .

AV / C

BJ / C

CC / V

DV / A

Answer:

C. C / V

Read Explanation:

  • കപ്പാസിറ്റൻസിൻ്റെ SI യൂണിറ്റ് ഫാരഡ് (Farad) ആണ്.

  • ഒരു ഫാരഡ് (1 F) എന്നാൽ, ഒരു കപ്പാസിറ്ററിൻ്റെ പ്ലേറ്റുകളിൽ ഒരു കൂളോം (1 Coulomb) ചാർജ് സംഭരിക്കുമ്പോൾ, അതിൻ്റെ ടെർമിനലുകൾക്കിടയിലുള്ള പൊട്ടൻഷ്യൽ വ്യത്യാസം ഒരു വോൾട്ട് (1 Volt) ആകുന്നു .

  • എങ്കിൽ, അതിൻ്റെ കപ്പാസിറ്റൻസ് ഒരു ഫാരഡ് എന്ന് പറയുന്നു.


Related Questions:

മിന്നൽ വൈദ്യുതി ഡിസ്ചാർജ് ആണെന്ന് തെളിയിച്ചത് ആര്?
What is the work done to move a unit charge from one point to another called as?
രണ്ട ചാര്ജുകള്ക്കിടയിൽ അനുഭവപ്പെടുന്ന ബലം 200N ,രണ്ട ചാര്ജുകള്ക്കിടയിലുള്ള അകലം ഇരട്ടി ആയാൽ അനുഭവപെടുന്ന ബലം എത്ര ?
ഒരു 25 വാട്ട്, 30 വാട്ട്, 60 വാട്ട്, 100 വാട്ട് എന്നീ ബൾബുകൾ സമാന്തരമായി ഒരു സർക്യൂട്ടിൽബന്ധിപ്പിച്ചാൽ കൂടുതൽ തീവ്രതയോടെ പ്രകാശിക്കുന്നത് ഏത് ബൾബായിരിക്കും ?
ഒരു സീരീസ് എൽസിആർ സർക്യൂട്ടിൽ, അനുരണനത്തിനുള്ള അവസ്ഥ എന്താണ്?