App Logo

No.1 PSC Learning App

1M+ Downloads
കപ്പ് കേക്ക്, സാൻഡ്‌വിച്ച്, ജിഞ്ചർബ്രെഡ്, ജെല്ലിബീൻ, കിറ്റ്കാറ്റ്, ലോലിപോപ്പ്, ഇവ ഏതിന്റെ വ്യത്യസ്ത പതിപ്പുകളാണ് ?

Aവിൻഡോസ്

Bആൻഡ്രോയിഡ്

Cലിനക്സ്

Dമാക്

Answer:

B. ആൻഡ്രോയിഡ്

Read Explanation:

  • ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കുന്ന കമ്പനി - ഗൂഗിൾ

  • ആൻഡ്രോയിഡിൻ്റെ വ്യത്യസ്‌ത പതിപ്പുകൾ - കപ്പ്‌കേക്ക്, സാൻഡ്‌വിച്ച്, ജിഞ്ചർബ്രെഡ്, ജെല്ലിബീൻ, കിറ്റ്കാറ്റ്, ലോലിപോപ്പ്, മാർഷ്മാലോ, നൗഗട്ട്, ഓറിയോ, പൈ

  • ആൻഡ്രോയിഡിൻ്റെ ഏറ്റവും പുതിയ പതിപ്പ് - ആൻഡ്രോയിഡ് 14 (കോഡ് നാമം - അപ്‌സൈഡ് ഡൗൺ കേക്ക്)

  • Android 13 (കോഡ് നാമം - Tiramisu)

  • വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ ഏറ്റവും പുതിയ പതിപ്പ് - വിൻഡോസ് 11

  • Windows 10 ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഡിഫോൾട്ട് ബ്രൗസർ - എഡ്ജ് (കോഡ്നാമം - സ്പാർട്ടൻ)

  • വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ ആദ്യ പതിപ്പ് - വിൻഡോസ് 1.0


Related Questions:

മൈക്രോസോഫ്റ്റിന്റെ സ്ഥാപകർ ആരെല്ലാം ?
A DBMS that combines a DBMS and an application generator is:
ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന സോഫ്റ്റ്‌വെയർ താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു ?
Which of the following stores long text entries upto 64000 characters long?
എത്ര തരം ഷെഡ്യൂളിംഗ് നടത്താം?