കഫ് സിറപ്പുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന സെമി സിന്തറ്റിക് ഡ്രഗ് ഏതാണ് ?AമോർഫിൻBകോഡിൻCഹെറോയിൻDകൊക്കെയ്ൻAnswer: B. കോഡിൻ Read Explanation: കോഡിൻ ഒപിയോയിഡുകൾ എന്നറിയപ്പെടുന്ന മരുന്നുകളുടെ ഒരു വിഭാഗത്തിൽ പെടുന്ന ഒരു സെമി സിന്തറ്റിക് ഡ്രഗ് ആണ് കോഡിൻ. ഓപ്പിയം പോപ്പി ചെടിയിൽ നിന്നാണ് ഇത് വേർത്തിരിച്ചെടുക്കുന്നത് ഇത് സാധാരണയായി വേദന സംഹാരിയായും,കഫ് സിറപ്പുകളിൽ വ്യാപകമായും ഉപയോഗിക്കുന്നു. പല രാജ്യങ്ങളിലും, കോഡിനെ ഒരു ഷെഡ്യൂൾ II പദാർത്ഥമായി തരംതിരിച്ചിട്ടുണ്ട് അതായത് ഇതിന് മെഡിക്കൽ ഉപയോഗമുണ്ടെങ്കിലും , ദുരുപയോഗത്തിന് സാധ്യതയുള്ളതിനാൽ,പ്രിസ്ക്രിപ്ഷൻ മുഖാന്തിരം മാത്രമേ ഇത് ലഭിക്കൂ. Read more in App