App Logo

No.1 PSC Learning App

1M+ Downloads
കമ്പോഡിയയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത് ആര് ?

Aഹസനുൽ ബൊൽകിയ

Bഅൻവർ ഇബ്രാഹിം

Cഹുൻ മാനറ്റ്

Dകെയ്ത് റൗളി

Answer:

C. ഹുൻ മാനറ്റ്

Read Explanation:

• കമ്പോഡിയയുടെ തലസ്ഥാനം - നോം പെൻ


Related Questions:

അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡണ്ട് ആര്?
മത്സരപരീക്ഷകൾ അടിസ്ഥാനമാക്കി ജോലിക്ക് തിരഞ്ഞെടുക്കുന്ന രീതി കൊണ്ടുവന്ന ആദ്യ രാജ്യം ?
സാമ്പത്തിക വികസനം കണക്കാക്കാൻ ഉപയോഗിക്കുന്ന മാനവ സന്തോഷ സൂചിക വികസിപ്പിച്ചരാജ്യം :
ദേശീയപതാകയിൽ ഫുട്ബോൾ ആലേഖനം ചെയ്തിട്ടുള്ള രാജ്യം :
ബ്രസീലിലെ ആദ്യ വനിതാ പ്രസിഡണ്ട് :