കമ്പ്യൂട്ടറിൻ്റെ ഇൻപുട്ട് ഉപകരണങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
Aകീബോർഡ്
Bട്രാക്ക് ബോൾ
Cപ്ലോട്ടർ
Dബാർകോഡ് റീഡർ
Answer:
C. പ്ലോട്ടർ
Read Explanation:
• ഇൻപുട്ട് ഉപകരണങ്ങൾക്ക് ഉദാഹരണം - കീബോർഡ്, മൗസ്, ലൈറ്റ് പെൻ, ടച്ച് സ്‌ക്രീൻ, ഗ്രാഫിക് ടാബ്‌ലെറ്റ്, ജോയ്സ്റ്റിക്ക്, മൈക്രോഫോൺ, സ്കാനർ, ബാർകോഡ് റീഡർ, QR കോഡ് റീഡർ, ഒപ്റ്റിക്കൽ മാർക്ക് റീഡർ, ബയോമെട്രിക് സെൻസർ, സ്മാർട്ട് കാർഡ് റീഡർ, ഡിജിറ്റൽ ക്യാമറ
• ഔട്ട് പുട്ട് ഡിവൈസ് - വിഷ്വൽ ഡിസ്പ്ലേ യുണിറ്റ്, പ്രൊജക്റ്റർ, പ്രിൻ്റ്ർ, പ്ലോട്ടർ, സ്പീക്കർ