Challenger App

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടറിൽ 'ബൂട്ട് അപ്പ്" പ്രോഗ്രാം ഹോൾഡ് ചെയ്യാൻ ഉപയോഗിക്കുന്ന മെമ്മറി?

Aറീഡ് ഒൺലി മെമ്മറി (ROM)

Bറാൻഡം ആക്സ‌സ് മെമ്മറി (RAM)

Cകാഷെ മെമ്മറി

Dസെക്കൻഡറി മെമ്മറി

Answer:

A. റീഡ് ഒൺലി മെമ്മറി (ROM)

Read Explanation:

  • പ്രാഥമിക മെമ്മറി (Primary Storage) മൂന്നുതരം :
    • 1. റാൻഡം ആക്സസ് മെമ്മറി (RAM)
    • 2. റീഡ് ഒൺലി മെമ്മറി (ROM)
    • 3. ക്യാഷ് മെമ്മറി (Cache).
  • ROM -ൽനിന്നും ഡാറ്റ വീണ്ടെടുക്കാൻ മാത്രമേ കഴിയൂ.
  • ഇതിന്റെ ഉള്ളടക്കം എളുപ്പത്തിൽ മാറ്റാൻ സാധിക്കില്ല.

Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. മൈക്രോപ്രോസസർ എന്നറിയപ്പെടുന്നത്: സെൻട്രൽ പ്രൊസസിങ് യൂണിറ്റ് (CPU).
  2. കംപ്യൂട്ടറിൽ കണക്കുകൂട്ടലുകൾ നടത്തുന്നതും യുക്തിപരമായ തീരുമാനങ്ങൾ എടുക്കുന്നതും മറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും CPU ആണ്.
  3. CPU എന്നത് ഒരു ഇന്റഗ്രേറ്റഡ് സർക്യൂട്ട് (IC) പാക്കേജ് ആണ്.
    EEPROM refers to :
    Which of the following circuit is used as a memory device in Computers?
    Magnetic disk is an example of ______.
    EPROM stands for :