Challenger App

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടർ എന്ന പദം ഉത്ഭവിച്ചിരിക്കുന്ന ഭാഷ ഏതാണ് ?

Aലാറ്റിൻ

Bഉറുദു

Cഅറബി

Dഇംഗ്ലീഷ്

Answer:

A. ലാറ്റിൻ


Related Questions:

കുട്ടികളുടെ ചിത്രരചനാ ശേഷി വികസിപ്പിക്കാൻ അവസരമൊരുക്കുന്ന വിദ്യാഭ്യാസ സോഫ്റ്റ്‌വെയർ ?
ഉപഭോക്താക്കൾക്ക് ഉപയോഗിക്കാനും പരിഷ്ക്കരിക്കാനും ആവശ്യാനുസരണം വിതരണം ചെയ്യാനുമുള്ള സോഫ്റ്റ്‌വെയർ ഏതാണ്?
Which of the following are functions of the Insert menu?
താഴെ തന്നിരിക്കുന്നവയിൽ ഫ്രീ സോഫ്റ്റ്വെയർ അല്ലാത്തത് ഏത് ?
How is the number system divided?