App Logo

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടർ മൗസിന്റെ വേഗത അളക്കാനുള്ള യൂണിറ്റ്?

Aമാക് നമ്പർ

Bമിക്കി

Cനാനോ

Dമീറ്റർ

Answer:

B. മിക്കി

Read Explanation:

മൗസ് കണ്ടു പിടിച്ചത് ഡഗ്ലസ് ഏംഗൽസ് ബർട് മൗസ് വികസിപ്പിച്ചെടുത്ത കമ്പനി - സിറോക്സ് പാർക്ക് കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഒരു പോയിന്റിങ്ങ് ഉപകരണമാണ് മൗസ്

Related Questions:

Choose the output device.
TOP500 റാങ്കിംഗ് പ്രകാരം നിലവിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ ഏതാണ്?
Key is used instead of the mouse to select tools on the ribbon by displaying the key tips.
താഴെ പറയുന്നതിൽ ഔട്ട് പുട്ട് ഡിവൈസ് ഏതാണ് ?
VDU stands for :