App Logo

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടർ മൗസ് കണ്ടുപിടിച്ചത്?

Aലാറി പേജ്

Bഡഗ്ലസ് ഏംഗൽബാർട്ട്

Cജോൺ ബാർഡീൻ

Dസെയ്‌മോർ ക്രേ

Answer:

B. ഡഗ്ലസ് ഏംഗൽബാർട്ട്

Read Explanation:

  • കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന പോയിൻ്റിംഗ് ഉപകരണം - മൗസ്

  • മൗസ് കണ്ടുപിടിച്ചത് - ഡഗ്ലസ് ഏംഗൽബാർട്ട്

  • കമ്പനി വികസിപ്പിച്ചത് - സെറോക്സ് പാർക്ക്


Related Questions:

Computer Printer is an example of:
The menu which provides information about particular programs called .....
കമ്പ്യൂട്ടറിൻ്റെ ഇൻപുട്ട് ഉപകരണങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
ഒരു സാധാരണ സിഡിയുടെ വ്യാസം?
ശബ്ദ സംഭാഷണത്തിന് വേണ്ടിയുള്ള ഡിജിറ്റൽ സർക്യൂട്ട് സ്വിച്ചഡ് ശൃംഖല?