App Logo

No.1 PSC Learning App

1M+ Downloads
'കമ്പ്യൂട്ടർ രംഗത്തു നിന്നുള്ള നോബൽ സമ്മാനം' എന്നറിയപ്പെടുന്ന ട്യൂറിംഗ് പുരസ്‌കാരം നൽകി തുടങ്ങിയ വർഷം ?

A1953

B1960

C1966

D1982

Answer:

C. 1966

Read Explanation:

ട്യൂറിംഗ് പുരസ്‌കാരം

  • അസോസിയേഷൻ ഫോർ കമ്പ്യൂട്ടിങ്ങ് മെഷീനറി എന്ന സംഘടനയാണ് പുരസ്ക്കാരം നൽകുന്നത് 
  • വർഷം തോറും കമ്പ്യൂട്ടർ രംഗത്തു പ്രവർത്തിക്കുന്ന പ്രതിഭകൾക്കു നൽകപ്പെടുന്നു 
  • ഈ അവാർഡിനെ 'കമ്പ്യൂട്ടർ രംഗത്തു നിന്നുള്ള നോബൽ സമ്മാനം' എന്നും വിശേഷിപ്പിച്ചു വരുന്നു. 
  •  കൃത്രിമ ബുദ്ധിയുടെ പിതാവ് (SCERT ക്ലാസ് 10) എന്ന് വിശേഷിപ്പിക്കപ്പെടുന്ന  അലൻ ടൂറിങിന്റെ പേരിലുള്ള പുരസ്കാരമാണ് ഇത്.
  • 1966 മുതൽ ഈ പുരസ്കാരം നൽകിവരുന്നു 
  • 2014മുതൽ, ഗൂഗിൾ നൽകുന്ന സാമ്പത്തിക പിന്തുണയോടെ ഒരു മില്യൺ യുഎസ് ഡോളർ സമ്മാനത്തോടൊപ്പമാണ് അവാർഡ് നൽകുന്നത് 

Related Questions:

The seat of the Asian School of Cyber Laws :
TCP means
What does MBR stands for:
You can use the drag and drop method to :
Pick out an application software from the following: