App Logo

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടർ, വെബ് ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുന്നതുമായി ബന്ധപ്പെട്ട പിഴയും നഷ്ടപരിഹാരത്തെയും കുറിച്ച് പ്രതിപാദിക്കുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 40

Bസെക്ഷൻ 41

Cസെക്ഷൻ 42

Dസെക്ഷൻ 43

Answer:

D. സെക്ഷൻ 43

Read Explanation:

  • സെക്ഷൻ 43 - കമ്പ്യൂട്ടർ, വെബ് ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുന്നതുമായി ബന്ധപ്പെട്ട പിഴയും നഷ്ടപരിഹാരത്തെയും കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്

  • കമ്പ്യൂട്ടർ വൈറസ് ആക്രമണങ്ങളും ഇതിൽ ഉൾപ്പെടും


Related Questions:

Which section of the IT Act addresses child pornography?
ഐ.ടി. നിയമത്തിലെ ഏത് വകുപ്പാണ് സൈബർ ഭീകരതയെ കുറിച്ച് പ്രതിപാദിക്കുന്നത് ?
What is the maximum fine for a breach of confidentiality and privacy under Section 72?
If a person is convicted for the second time under Section 67 of the IT Act, the imprisonment may extend to:
വ്യക്തികൾക്കെതിരെയുള്ള സൈബെർ കുറ്റകൃത്യങ്ങളിൽ പെടാത്തത് ഏത് ?