App Logo

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്തതിന് ശേഷം പ്രവർത്തന സജ്ജമാകുന്ന പ്രവത്തനം ഏതാണ് ?

Aപവർ ഓൺ സെൽഫ് ടെസ്റ്റ്

Bബൂട്ടിങ്

Cപ്രോസസ്സിംഗ്

Dഇതൊന്നുമല്ല

Answer:

B. ബൂട്ടിങ്


Related Questions:

താഴെ കൊടുത്ത എവിടെയാണ് കംപ്യൂട്ടറിന്റെ ബയോസ് (BIOS) സൂക്ഷിക്കുന്നത് ?
ബാക്ക് അപ്പ് മെമ്മറി (Backup Memory) എന്നറിയപ്പെടുന്നത്:
രജിസ്റ്ററുകൾ പ്രധാനമായും എത്ര വിധമാണുള്ളത് ?
ഇൻപുട് - ഔട്ട്പുട്ട് പ്രവർത്തനങ്ങൾക്കായി CPU വുമായി ബന്ധിപ്പിച്ചിരിക്കുന്ന താൽക്കാലിക മെമ്മറി ?
Which of the following is in the ascending order of Data hierarchy ?