Challenger App

No.1 PSC Learning App

1M+ Downloads
കമ്മി ബഡ്ജറ്റ് എന്നാൽ എന്താണ് ?

Aവരവും ചെലവും തുല്യമായ ബഡ്ജറ്റ്

Bവരുമാനത്തെക്കാൾ ചെലവ് കൂടിയ ബഡ്ജറ്റ്

Cവരുമാനത്തെക്കാൾ ചെലവ് കുറഞ്ഞ ബഡ്ജറ്റ്

Dഇവയൊന്നുമല്ല.

Answer:

B. വരുമാനത്തെക്കാൾ ചെലവ് കൂടിയ ബഡ്ജറ്റ്

Read Explanation:

  • വരവ് (നിശ്ചിത സാമ്പത്തിക വര്‍ഷത്തിലെ എസ്റ്റിമേറ്റ്) ചെലവിനേക്കാൾ കുറവാണെങ്കിൽ അത് കമ്മി ബജറ്റ് അല്ലെങ്കിൽ ഡെഫിസിറ്റ് ബഡ്ജറ്റ് എന്നറിയപ്പെടുന്നു.

Related Questions:

ചിലവ് വരവിനേക്കാൾ കൂടുതലാകുമ്പോൾ ബജറ്റ് അർത്ഥമാക്കുന്നത് ?
ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആരുടെ സമയത്താണ് ?

യൂണിയൻ ബജറ്റ് 2023 നെ  സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി?

  1. ഇന്ത്യയുടെ സാമ്പത്തിക വളർച്ച 9.2% ആയി കണക്കാക്കുന്നു.
  2. സൂര്യോദയ മേഖലകളായ ആർട്ടിഫിഷൽ ഇൻറലിജൻസ്, ഗ്രീൻ എനർജി, ജിയോ സ്‌പേഷ്യൽ സിസ്റ്റം, ഡ്രോണുകൾ എന്നിവയ്ക്ക് സർക്കാർ സംഭാവന നൽകും
  3. ആർ.ബി.ഐ ഡിജിറ്റൽ രൂപ അവതരിപ്പിക്കുന്നു.
  4. ഗ്രീൻ ഇൻഫാസ്ട്രക്ചറിനായി വിഭവ സമാഹരണത്തിനായി സോവറിൻ  ഗ്രീൻ ബോണ്ടുകൾ പുറപ്പെടുവിക്കും

        ശരിയായ ഉത്തരം തിരഞ്ഞെടുക്കുക .

Which is a component of the Budget Receipt?
What is the biggest source of income for Central Government in the Union Budget 2021-22 ?