App Logo

No.1 PSC Learning App

1M+ Downloads
കമ്മ്യൂണിറ്റി റിസർവുകളെ സംരക്ഷിത പ്രദേശങ്ങളായി കണക്കാക്കുന്ന 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 36 A

Bസെക്ഷൻ 26 A

Cസെക്ഷൻ 35

Dസെക്ഷൻ 36 C

Answer:

D. സെക്ഷൻ 36 C


Related Questions:

രാജ്യത്തെ ആകെ വന വിസ്തൃതിയിൽ മരങ്ങളുടെ വിസ്തീർണ്ണം എത്ര ?
ഫോറെസ്റ്റ് സർവേ ഓഫ് ഇന്ത്യ ആദ്യമായി റിപ്പോർട്ട്‌ തയാറാക്കിയ വർഷം ഏത് ?
1952 ലെ വനനയം പ്രകാരം നിലവിലുണ്ടായിരിക്കേണ്ടത് എത്ര ശതമാനം വനമാണ് ?
Tamil Nadu Forest Act നിലവിൽ വന്ന വർഷം ഏത് ?

ഇന്ത്യയുടെ ദേശീയ വനനയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.ഇന്ത്യയുടെ ദേശീയ വനനയം നടപ്പിലാക്കിയത് 1990ലാണ്.

2.ദേശീയ വനനയം നടപ്പിലാക്കിയതിനെ തുടർന്നാണ് ജോയിൻറ് ഫോറസ്റ്റ് മാനേജ്മെൻറ് നിലവിൽ വന്നത്.

3.ജനങ്ങളും വനം വകുപ്പും സംയുക്തമായി വനങ്ങളെ സംരക്ഷിക്കുന്ന രീതിയാണ് ജോയിൻ ഫോറസ്റ്റ് മാനേജ്മെൻറ് എന്ന് അറിയപ്പെടുന്നത്.